ഉറി
Friday, March 28, 2014
നാരായണായ ഗുരവേ.
വാദങ്ങളല്ല, മതഭേദങ്ങ, ളാരരുളി,സൗഖ്യത്തിനായ് പ്രകൃതിയാൽ
നാം ചെയ്‍വതൊക്കെ സുഖമന്യർക്കു നൽകണമിതോർക്കുന്നതേ സ്മൃതി; തഥാ
കർത്തവ്യകർമ്മമറിവാക്കുന്നതേ ശ്രുതി, യതല്ലാത്ത വൃത്തി തടയാൻ
ചിത്തത്തിനുള്ള വഴിതാൻ യോഗമെന്നു, നതി നാരായണായ ഗുരവേ.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)