ഹായ്!
ഹായ് എന്ന അവ്യയത്തിൽ മനസ്സിരുത്തിയപ്പോൾ ആനന്ദമായി.ഇങ്ങനെ വിശേഷമായി നയിക്കുന്ന ഈ വിനയ് ആരാണാവോ?ആരായാലും നമസ്കൃതി!
ഹായ് ... എന്നുതന്നെ പറയാന്‍ തോന്നുന്നു...ശ്ലോകം വളരെ ഇഷ്ടമായി. ഞായറാഴ്ച ഒരു ശ്ലോകസദസ്സുണ്ട്, അതില്‍ ചൊല്ലാനൊരു പുതിയശ്ലോകമായി :-)
പ്രിയപ്പെട്ട മധുരാജ്,അസ്സല്‍ ശ്ലോകം!! നന്ദി. അങ്ങയുടെ ഒരു ശ്ലോകം കൂടി എന്റെ മനസ്സിലേക്കാക്കട്ടെ.
ഇത്തവണ സദസ്സില്‍ ജ്യോതിക്ക് ചൊല്ലാനായ് വിട്ടുകൊടുക്കുകയും ചെയ്യാം!!!!
വിനയൻ ഞാൻ തന്നെയാണേയ്! എല്ലാ ഉറികളും മനസ്സിൽ വരുന്നു
thank you for the beautiful lines. waiting for more to be kept in the URI like that line:- "കെട്ടിക്കേറ്റിയടച്ചുവെ,ച്ചുറിയിൽ....."
ജ്യോതി,ചൊല്ലിനോക്കുമ്പോൾ ‘കഴമുഴ’കളൂണ്ടോ എന്നു പറയുമല്ലോ.ദെവദാസ്,നന്ദി.മരപ്രഭു തന്നെ ഈ അമരപ്രഭു എന്നു തോന്നയ്കയല്ല.കുട്ടിമാളുവിനും നന്ദി.
"മരപ്രഭു തന്നെ ഈ അമരപ്രഭു എന്നു തോന്നയ്കയല്ല."- അതു വിനയരാജിനോട്.
ശ്ലോകം ചൊല്ലാന്‍ നല്ലസുഖം.... നല്ല രസം!കല്‍ക്കണ്ടക്കഥയും ‘ഉറി’യില്‍ വെച്ചിട്ടുണ്ടല്ലേ... :-)
മധുരാജ് ജി, ജ്യോതി ഇന്നലെ അതു സദസ്സില്‍ ചൊല്ലുകയും ചൈതു, ഭംഗിയായി.
Post a Comment
11 comments:
ഹായ്!
ഹായ് എന്ന അവ്യയത്തിൽ മനസ്സിരുത്തിയപ്പോൾ ആനന്ദമായി.ഇങ്ങനെ വിശേഷമായി നയിക്കുന്ന ഈ വിനയ് ആരാണാവോ?ആരായാലും നമസ്കൃതി!
ഹായ് ... എന്നുതന്നെ പറയാന്‍ തോന്നുന്നു...
ശ്ലോകം വളരെ ഇഷ്ടമായി. ഞായറാഴ്ച ഒരു ശ്ലോകസദസ്സുണ്ട്, അതില്‍ ചൊല്ലാനൊരു പുതിയശ്ലോകമായി :-)
പ്രിയപ്പെട്ട മധുരാജ്,
അസ്സല്‍ ശ്ലോകം!! നന്ദി. അങ്ങയുടെ ഒരു ശ്ലോകം കൂടി എന്റെ മനസ്സിലേക്കാക്കട്ടെ.
ഇത്തവണ സദസ്സില്‍ ജ്യോതിക്ക് ചൊല്ലാനായ് വിട്ടുകൊടുക്കുകയും ചെയ്യാം!!!!
വിനയൻ ഞാൻ തന്നെയാണേയ്! എല്ലാ ഉറികളും മനസ്സിൽ വരുന്നു
thank you for the beautiful lines.
waiting for more to be kept in the URI like that line:- "കെട്ടിക്കേറ്റിയടച്ചുവെ,ച്ചുറിയിൽ....."
ജ്യോതി,
ചൊല്ലിനോക്കുമ്പോൾ ‘കഴമുഴ’കളൂണ്ടോ എന്നു പറയുമല്ലോ.
ദെവദാസ്,നന്ദി.മരപ്രഭു തന്നെ ഈ അമരപ്രഭു എന്നു തോന്നയ്കയല്ല.
കുട്ടിമാളുവിനും നന്ദി.
"മരപ്രഭു തന്നെ ഈ അമരപ്രഭു എന്നു തോന്നയ്കയല്ല."- അതു വിനയരാജിനോട്.
ശ്ലോകം ചൊല്ലാന്‍ നല്ലസുഖം.... നല്ല രസം!
കല്‍ക്കണ്ടക്കഥയും ‘ഉറി’യില്‍ വെച്ചിട്ടുണ്ടല്ലേ... :-)
മധുരാജ് ജി, ജ്യോതി ഇന്നലെ അതു സദസ്സില്‍ ചൊല്ലുകയും ചൈതു, ഭംഗിയായി.
Post a Comment