Monday, December 31, 2012

2013

രണ്ടായിരത്തിപ്പതിമൂന്നു കൊല്ല-
മുണ്ടായിപോല്‍  കൃസ്തു മരിച്ചശേഷം
കൊണ്ടാടുവാനെന്തതിലിത്ര, മദ്യം
വേണ്ടാത്ത മര്‍ത്ത്യര്‍ക്കു, മതേതരര്‍ക്കും?

1 comment:

അനില്‍ said...

:-)