Sunday, April 24, 2011






പ്രേമ മുദിത മനസി കഹോ രാമ രാമ രാം...



രാമ രാമ രാം...രാമ രാമ രാം...



രാമ രാമ രാം... ശ്രീ രാമ രാമ രാം...

Saturday, March 5, 2011

കുന്തീസ്തുതി


ഖിന്നം, പെയ്തൊഴിയാതെ ദു:ഖജലദച്ഛന്നങ്ങളായ് ദുര്‍ദ്ദിനം
വന്നാലേ ഹൃദയാങ്കണത്തില്‍ നടനം ചെയ്യുള്ളു നീയെന്നതോ
മിന്നിക്കണ്ട മനോജ്ഞമാം തനു മഴക്കാറിന്‍ നിറം പൂണ്ടതായ്-
ത്തോന്നുന്നൂ ? ഹരി, കേശവസ്മൃതി യുണര്‍ത്തുന്നൂ മയില്‍പ്പീലിയും?