ദൈവത്തിന്റെ സ്വന്തം
ദൈവത്തിന് സ്വന്തമാം കാടൊരു കരിനിയമം-
കൊണ്ടു കയ്യേറി സര്‍ക്കാര്‍;
സായ്വിന് സില്‍ബന്തി കോണ്‍ക്രീറ്റ് കുരിശു, വിഷമരം
റബ്ബറും കൊണ്ടു പിന്നെ;
സായ് വേ നീതന്നെ ദൈവം, വരിക വരികയെ-
ന്നോതുമ ട്ടൂറിസക്കാര്
കാവും കയ്യേറിടും മുമ്പു ണരുക കരവാ-
ളൂരുകെന് കൂട്ടുകാരേ!