Friday, March 28, 2014

നാരായണായ ഗുരവേ.



വാദങ്ങളല്ല, മതഭേദങ്ങ, ളാരരുളി,സൗഖ്യത്തിനായ് പ്രകൃതിയാൽ 
 നാം ചെയ്‍വതൊക്കെ  സുഖമന്യർക്കു നൽകണമിതോർക്കുന്നതേ സ്മൃതി; തഥാ 
കർത്തവ്യകർമ്മമറിവാക്കുന്നതേ ശ്രുതി, യതല്ലാത്ത വൃത്തി തടയാൻ  
ചിത്തത്തിനുള്ള വഴിതാൻ യോഗമെന്നു, നതി നാരായണായ ഗുരവേ.

2 comments:

pcmadhuraj.blogspot.com said...

ഗുരുവിന്റെ "ആരായുകിൽ തിരകൾ...."എന്ന ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയുടെ ആദ്യ അക്ഷരം "വ" എന്നാണു.

pcmadhuraj.blogspot.com said...

ഗുരുവിന്റെ "ആരായുകിൽ തിരകൾ...."എന്ന ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയുടെ ആദ്യ അക്ഷരം "വ" എന്നാണു.